Saturday, October 10, 2009

എന്റെ യാത്ര


ഞാന്‍ യാത്രക്ക് ഒരുങ്ങി നില്‍കുകയാണ്‌ എന്നറിയാതെ അവര്‍
വീണ്ടും വന്നു.....
ചിലര്‍ athithikalaayi വന്നു..............
മറ്റു chilar abhayaarthikalaayum വന്നു....
yathrakku ഒരുങ്ങി nilkukkayaanu ഞാന്‍ ennariyaathe
അവര്‍ എന്റെ pothichorille അവസാന vattum vadicheduthu.......

ഞാന്‍ രാത്രി vandiyille yathrakku ticket
reserve chaithu നില്‍കുകയാണ്‌
രാത്രി vandiyille sahayathrikar adanja pusthakathille aksharangal പോലെയാണ്...
saamipyathilum asaamipiyam ariyikunnavar...........
എന്റെ അറിവ് പോലെ.................
nigoodam...............

No comments:

Post a Comment